Admission 2018

 

ശ്രീ കേരള വർമ്മ കോളേജിൽ 2018- 2019 അദ്ധ്യായന വർഷത്തിൽ  വിവിധവിഷയങ്ങളിൽ ഡിഗ്രി പ്രവേശനം  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കാലിക്കറ്റ്സർവകലാശാല   ഡിഗ്രി ഏകജാലകം വഴി  മെയ്മാസം 15 മുതൽ   മെയ് 30 വരെരജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രസ്തുതതിയ്യതിക്കകം    ഓൺലൈൻ അപേക്ഷ  സമർപ്പിക്കാത്തവരെ ഈവർഷത്തെ ഡിഗ്രിപ്രവേശനത്തിന് പരിഗണിക്കുകയില്ല.

കൂടുതൽ വിവരങ്ങൾക്ക് www.cuonline.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

ശ്രീ കേരള വർമ്മ കോളേജിൽ ലഭ്യമായ ഡിഗ്രി കോഴ്സുകൾ

 

  • BA Malayalam
  • BA English
  • BA Functional English
  • BA Hindi
  • BA Sanskrit
  • BA History
  • BA Philosophy
  • BA Economics
  • BA Political Science
  • BSc Botany
  • BSc Chemistry
  • BSc Mathematics
  • BSc  Physics
  • BSc Statistics
  • BSc Zoology
  • Bcom
  • BCA

    Spoarts quota admission

     Those who wish to apply for spoarts quota  should submit separate application to college along with their Oline application forms

 For more details about spoarts quota admission contact Physical Education Department

Management quota admission:

 Those who wish to apply for management  quota admission Separate application forms should be obtained from the Cochin devaswom board office, Round north Thrissur. They should submit the application form along with the copy of their online application form to the cochin devaswom board office with in the prescribed date.