Admission 2020

 

ശ്രീ കേരള വർമ്മ കോളേജിൽ 2020- 2021 അദ്ധ്യായന വർഷത്തിൽ  വിവിധവിഷയങ്ങളിൽ ഡിഗ്രി / പിജി പ്രവേശനം  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കാലിക്കറ്റ്സർവകലാശാല   ഡിഗ്രി / പിജി ഏകജാലകം വഴി  രജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രസ്തുതതിയ്യതിക്കകം    ഓൺലൈൻ അപേക്ഷ  സമർപ്പിക്കാത്തവരെ ഈവർഷത്തെ ഡിഗ്രി / പിജി പ്രവേശനത്തിന് പരിഗണിക്കുകയില്ല.

കൂടുതൽ വിവരങ്ങൾക്ക് www.cuonline.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

ശ്രീ കേരള വർമ്മ കോളേജിൽ ലഭ്യമായ ഡിഗ്രി കോഴ്സുകൾ :

 

  • BA Malayalam
  • BA English
  • BA Functional English
  • BA Hindi
  • BA Sanskrit
  • BA History
  • BA Philosophy
  • BA Economics
  • BA Political Science
  • BSc Botany
  • BSc Chemistry
  • BSc Mathematics
  • BSc  Physics
  • BSc Statistics
  • BSc Zoology
  • Bcom
  • BCA

ശ്രീ കേരള വർമ്മ കോളേജിൽ ലഭ്യമായ പിജി കോഴ്സുകൾ :

  • M.Sc. Chemistry
  • M.Sc. Mathematics
  • M.Sc. Physics
  • M.Sc. Zoology
  • M.A. Economics
  • M.A. English
  • M.A. Malayalam
  • M.A. Political Science
  • M.A. Sanskrit
  • M.Com

   

Spoarts quota admission

Click here to download sports quota admission guidelines

Click here to download sports quota admission application form

For more details about spoarts quota admission contact Physical Education Department.

Ph: 98474 51632

 

Management quota admission:

For more details about management quota admission contact Cochin Devaswom Board.

Ph : 04872331124